ആന്ധ്രയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് കാവേരി ട്രാവൽസിന്റെ ബസ് അഗ്നിക്കിരയായത്. ......
ബംഗളൂരു: മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം.......
കർണാടകം തനിച്ചും കൂട്ടുചേർന്നും ഭരിച്ച മൂന്ന് പ്രമുഖ രാഷ്ട്രീയപാർട്ടികളാണ് കോൺഗ്രസ്സ്, ബിജെപി, ജെഡിഎസ്സ് എന്നിവ. ജെഡിഎസ്സ് കോൺഗ്രസ്സിനോടും ബിജെപിയോടും ഒരുപോലെ കൂട്ടുകൂടി അധികാരം പങ്കിട്ടിട്ടുണ്ട്. ......
ചെന്നൈ: ദത്തെടുക്കൽ കേസുകളിൽ കുട്ടിയുടെ സമ്മതവും ക്ഷേമവും കേന്ദ്രബിന്ദുവായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. ദത്തെടുക്കൽ ചട്ടങ്ങളിൽ (Adoption Regulations) പറയുന്ന 'കുട്ടിയുടെ സമ്മതം' എന്നത് സമഗ്രമായ അർത്ഥത്തിൽ മനസ്സിലാക്കണം. ......
ന്യൂഡൽഹി: ഇന്ത്യൻ നിയമ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണമോ, ആഗോള തലത്തിൽ ഏകീകൃതമായ പേരിലോ പ്രവർത്തിക്കുന്നതിനോ എതിരെ കർശന മുന്നറിയിപ്പുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). ഇത്തരം കൂട്ടുകെട്ടുകൾ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിയമം പ്രാക്ടീസ് ചെയ്യുന്നതിന് തുല്യമാണ്, ഇത് അനുവദനീയമല്ലെന്നും ബിസിഐ ആവർത്തിച്ച് വ്യക്തമാക്കി.
ഇന്ത്യൻ ആർബിട്രേഷൻ നടപടികളിൽ വിദേശ അഭിഭാഷകർക്ക് ഏർപ്പെടാവുന്നതിന്റെ പരിധി സംബന്ധിച്ചും ബിസിഐ വ്യക്തത നൽകി. ......
സിഡ്നി: 76-ാമത് ഇന്റര്‍നാഷണല്‍ ആസ്ട്രോണോട്ടിക്കല്‍ കോണ്‍ഗ്രസില്‍ (ഐഎസി 2025) മുഖ്യ അവതാരകനായി രംഗത്തെത്തിയത് 26കാരനായ മലയാളി യുവാവ്. ആഗോള ബഹിരാകാശ, സൈബര്‍ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പഠനമാണ് ആരോമല്‍ സുജിത്ത് ഐഎസി 2025ല്‍ അവതരിപ്പിച്ചത്.
ഐഎസി 2025ലെ അഞ്ചാം സെഷനായ വിജയകരമായ ബഹിരാകാശ, പ്രതിരോധ പരിപാടികള്‍ക്ക് തന്ത്രപരമായ റിസ്ക് മാനേജ്മെന്റില്‍ ഇ9- ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയെ കുറിച്ചുള്ള സിംപോസിയത്തിലാണ് ആരോമല്‍ സുജിത്ത് 'ആധുനിക നിരീക്ഷണത്തിലെ സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന നവീകരണത്തില്‍ താരതമ്യ വിശകലനം' എന്ന പ്രബന്ധം അവതരിപ്പിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍ എങ്ങനെ ആധുനിക ഇന്റലിജന്‍സ്, സര്‍വെയ്ലന്‍സ്, റിക്കോണസന്‍സ് (ഐഎസ്ആര്) രംഗത്തെ മാതൃക മാറ്റുകയാണെന്നാണ് ആരോമല്‍ സുജിത്തിന്റെ പ്രബന്ധം പരിശോധിക്കുന്നത്. ......
ഭാര്യയെ യുവാവ് കൊന്ന് കുഴൽക്കിണറിലിട്ടു മൂടി. ചിക്കമംഗളൂരുവിലാണ് സംഭവം. ചിക്കമംഗളൂരു കടൂർ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതിയെ (28) കൊലപ്പെടുത്തിയത്. ......
ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച ഇരുപത്താറുകാരി അറസ്റ്റിൽ. മംഗളുരുവിലെ ഹോസ്റ്റലിൽ താമസിക്കുന്ന ചിക്കമഗളൂരു സ്വദേശിനി നിരീക്ഷയാണ് പിടിയിലായത്. ......
കോഹിമ: നാഗാലാന്റിൽ 32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി വെറും രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു. മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ പാർട്ടിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യാണ് നാഗാ പീപ്പിൾസ് ഫ്രണ്ടിൽ (എൻപിഎഫ്) ലയിച്ചത്. ......
മെട്രോ റെയിൽ സർവീസ് ബംഗളുരു നഗരത്തെ അവിശ്വസനീയമാം വിധം മാറ്റിമറിക്കുകയാണ്. മെട്രോ ചെന്നെത്തുന്ന നഗരപ്രാന്തങ്ങളും ഗ്രാമപ്രദേശങ്ങളും നൊടിയിടകൊണ്ട് വ്യവസായ സങ്കേതങ്ങളും ജനവാസകേന്ദ്രങ്ങളുമായി പരിണമിക്കുന്നു. ......